Zume പരിശീലനത്തെക്കുറിച്ച്

ശിഷ്യരാക്കുന്നതിന്‍റെയും ലളിതമായ സഭകള്‍ സ്ഥാപിക്കുന്നതിന്‍റെയും പെരുകുന്നതിന്‍റെയും പ്രക്രിയകളുടെയും പ്രയോഗങ്ങളുടെയും അടിത്തറയില്‍, പങ്കെടുക്കുന്നവരെ ഒരുക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ വേദിയാണു Zume ഉപയോഗിക്കുന്നത്.

Zume പ്രോജക്റ്റിന്‍റെ ലക്ഷ്യങ്ങള്‍:

Zume എന്നതിന് പുളിപ്പ് (Yeast) എന്നാണു ഗ്രീക്കില്‍. മത്തായി 13:33 ല്‍, "സ്വര്‍ഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അത് ഒരു സ്ത്രീ എടുത്ത് മൂന്നു പറ മാവില്‍ എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു" എന്ന് യേശു പറഞ്ഞു. സാധാരണക്കാര്‍ക്ക് സാധാരണമായ രീതികളില്‍, ദൈവരാജ്യത്തിനുവേണ്ടി അസാധാരണമായ പ്രവൃത്തികള്‍ എങ്ങനെ ചെയ്യാമെന്ന് ഇതു കാണിക്കുന്നു. സാധാരണക്കാരായ ദൈവമക്കളെ, പെരുകി ഭൂമിയില്‍ നിറയുന്നതിന് ഒരുക്കുക, ബലപ്പെടുത്തുക എന്നതാണു Zume യുടെ ലക്ഷ്യം.

ശിഷ്യരാക്കുന്നതിന്‍റെയും ലളിതമായ സഭകള്‍ സ്ഥാപിക്കുന്നതിന്‍റെയും പെരുകുന്നതിന്‍റെയും പ്രക്രിയകളുടെയും പ്രയോഗങ്ങളുടെയും അടിത്തറയില്‍, പങ്കെടുക്കുന്നവരെ ഒരുക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ വേദിയാണു Zume ഉപയോഗിക്കുന്നത്.

Zúme consists of 10 sessions, 2 hours each

2 മണിക്കൂര്‍ വീതമുള്ള 10 ഭാഗങ്ങളാണു (sessions) Zume യിലുള്ളത്.:

  • പെരുകുന്ന ശിഷ്യന്മാരുടെ അടിസ്ഥാനപ്രമാണങ്ങള്‍ ഗ്ര ഹിക്കുന്നതിന് നിങ്ങള്‍ക്കു സഹായകമായുള്ള ഓഡി യോകളും വീഡിയോകളും ഉണ്ട്.
  • പങ്കിട്ടതിലൂടെ ചിന്തിക്കാന്‍ കൂട്ടായ ചര്‍ച്ചകള്‍ നിങ്ങളെ സഹായിക്കുന്നു.
  • ലളിതമായ എക്സര്‍സൈസു കള്‍, പഠിക്കുന്നതു പ്രായോഗി കമാക്കാന്‍ നിങ്ങളെ സഹാ യിക്കുന്നു.
  • പഠിച്ചുകൊണ്ടിരിക്കുന്നതിനും കൂടിവരവുകള്‍ക്കിടയില്‍ വളരുന്നതിനും നിങ്ങ ളുടെ ഗ്രൂപ്പിന് സെഷന്‍ വെല്ലുവിളിയുയര്‍ത്തുന്നു.

എങ്ങനെ തുടങ്ങണം:

  • ഇതുവരെ ലോഗിന്‍ ചെയ്തിട്ടില്ലെങ്കില്‍, തുടങ്ങിയാലും.
  • 3-11 വരെ സുഹൃത്തുക്കളെ ക്ഷണിക്കുക. പരിശീലനത്തിനു കുറഞ്ഞത് 3-4 പേരെങ്കിലും വേണം.
  • സുഹൃത്തുക്കളുമായി ഒരുമിച്ചു കൂടുന്നതിന് ഒരു സമയം നിശ്ചയിക്കുക.
  • ഇന്‍റര്‍നെറ്റുള്ള ഒരു ഉപകരണം വേണം.

ആദ്യത്തെ മീറ്റിങ്ങിനുള്ള ഒരുക്കം:

  • Zume ഗൈഡ് ബുക്ക് ഡൗണ്‍ലോഡ് ചെയ്യുക.
  • വേണമെങ്കില്‍, ഗ്രൂപ്പ് അംഗങ്ങള്‍ക്കുവേണ്ടി പ്രിന്‍റ് എടുക്കാം.
  • ഒരു TV / projector കണക്റ്റ് ചെയ്താല്‍, ഗ്രൂപ്പ് അംഗങ്ങള്‍ക്കെല്ലാം ഉള്ളടക്കം കാണാം. ആലോചിക്കുക.

ഭാഷ


English English
العربية Arabic
العربية - الأردن Arabic (Jordanian)
العربية التونسية Arabic (Tunisian)
Armenian Armenian
Sign Language American Sign Language
বাংলা Bengali (India)
भोजपुरी Bhojpuri
Bosanski Bosnian
中文(繁體,香港) Cantonese (Traditional)
中文(简体) Chinese (Simplified)
中文(繁體) Chinese (Traditional)
Hrvatski Croatian
Français French
Deutsch German
ગુજરાતી Gujarati
Hausa Hausa
हिन्दी Hindi
Bahasa Indonesia Indonesian
Italiano Italian
ಕನ್ನಡ Kannada
한국어 Korean
کوردی Kurdish
ພາສາລາວ Lao
𑒧𑒻𑒟𑒱𑒪𑒲 Maithili
മലയാളം Malayalam
मराठी Marathi
नेपाली Nepali
ଓଡ଼ିଆ Oriya
فارسی Persian/Farsi
Polski Polish
Português Portuguese
ਪੰਜਾਬੀ Punjabi
Русский Russian
Română Romanian
Slovenščina Slovenian
Soomaali Somali
Español Spanish
Kiswahili Swahili
தமிழ் Tamil
తెలుగు Telugu
ไทย Thai
Türkçe Turkish
اردو Urdu
Tiếng Việt Vietnamese
Yorùbá Yoruba